nivin pauly's mikhael movie shooting completed<br />കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷമുളള നിവിന്‍ പോളിയുടെ മിഖായേലിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൊച്ചുണ്ണിയുടെ വിജയത്തിനു പിന്നാലെ നിവിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. അടുത്തിടെയായിരുന്നു ചിത്രം നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്. കൊച്ചുണ്ണി പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് മിഖായേലും അണിയറയില്‍ ഒരുങ്ങുന്നത്.<br /><br />
